മനസ്സിൽ നിന്ന് ഒരിക്കലും മായില്ല ജീവിതത്തിൽ ഏറ്റവും വലിയ വേദനയും നഷ്ട്ടവും മരണം എന്ന അവസ്ഥയാണ് .ഓരോ വ്യക്തിയുടെ ജീവിതത്തിലും അവരെ സ്വാധീനിച്ച മുഖങ്ങൾ ഉണ്ടാവും. ചെറുപ്പം മുതലേ ഞാൻ അച്ഛനുതുല്യമായി സ്നേഹിച്ച വ്യക്തിയാണ് മാമൻ. ചെറുപ്പം മുതലേ നെഞ്ചോട് ചേർത്ത ഉറക്കി എന്റെ ഓരോ വളർച്ചയിലും താങ്ങയി തണലായി കൂടെ നിന്ന മാമൻ ഇന്നില്ല മാമന്റെ സ്നേഹം ബാക്കിവച്ചു ഞങ്ങളോട് വിട പറഞ്ഞു.ജീവിതത്തിൽ ഞാൻ കണ്ട മനുഷ്യരെ വച്ചു ഇത്രയേറെ കുടുംബത്തെ ബന്ധങ്ങളെ മുറുകെപിടിച്ചുകൊണ്ടു ജീവിച്ച മനസ്സിൽ നന്മ മാത്രം കുമുദലായ വ്യക്തി അത് എന്റെ മാമൻ മാത്രേ ഉള്ളു ഒരു മനുഷന്റെ വളർച്ചയും തോൽവിയും മാമന്റെ ജീവിതത്തിൽ നിന്നെ ഞാൻ കണ്ടു അറീ ഞ്ഞു ജീവിതത്തിന്റെ പകുതിമാത്രം തീർത്ത ദെയ്‌വം മാമനെ വിളിച്ചു .എങ്കിലും എപ്പോഴുണ് പുചിരിക്കുന്ന മുഖവുമായി നിൽക്കുന്ന മുഖം മനസ്സിൽ നിനിന് ഒരിക്കലും മായില്ല.
No comments:
Post a Comment