പ്രെകൃതിയും പി കുഞ്ഞിരാമൻ നായരുടെ കവിതയും
മലയാളകവിതകളിൽ ഏറ്റവും ശ്രെദ്ധേയനാണ് പി കുഞ്ഞിരാമൻ നായർ അദ്ദേഹത്തിന്റെ കവിതകൾ കേരള സംസ്കാരവും പ്രെകൃതിഭംഗിയും ഒപ്പിയെടുത്തവയാണ് പ്രെകൃതിപൂജയും സൗന്ദര്യ പൂജയുമാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും കേരളത്തിൻറെ പ്രെകൃതിഭംഗി വിടർന്നു വിലസുന്ന കൃതികളാണ് പി കുഞ്ഞിരാമൻ നായർ എഴുതിയിട്ടുള്ളത് പ്രെകൃതി ഇല്ലാതെ ഈ കവിക്ക് ഒന്നും എഴുതാൻ കഴ്യില്ല പ്രെകൃത ഉപാസിക്കുന്ന കവിയാണ് അദ്ദേഹമെന്ന് കളിയച്ഛൻ ജനിക്കുന്നു എന്ന ആത്മകഥാഭാഗവും തെളിയിക്കുന്നു .
മനുഷ്യ് ജീവിത ത്തെയും അനുഭവത്തെയും പി കുഞ്ഞിരാമൻ നായർ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു ഡോ. രാധാകൃഷ്ണന്റെ പ്രസംഗം അദ്ദേഹത്തിന് വെള്ളച്ചാട്ടമാണ് .വൈലോപ്പിള്ളയും ഓളപ്പമണ്ണയും കവിതകളിലുലൂടെ പനിനീർപ്പൂവും ചെമ്പകപ്പൂവുമാണ് വിതറിയത് ഭാരതപ്പുസാ അദ്ദേഹത്തിന് വറ്റാത്ത കവിതയാണ് പുസവക്കാതെ രാത്രീ അദ്ദേഹം വര്ണിക്കുന്നത് ഏറെ ഹൃദ്യമാണ് കളിയച്ഛൻ എന്ന കവിത ജനിക്കുന്ന സന്ദർഭം പ്രകൃതിയും മനുഷ്യനും ഒന്ന് ചേരുന്ന മുഹ്‌ഹുർത്തം കുടിയാണ് നവോദയം നവോന്മേഷം അഭിനയവികാസം പഞ്ചവർണ്ണക്കിളികളുടെ മധുരകാകളി കണ്മുന്നിലെഗും കമനീയ കാവ്യാ പ്രഭജം തന്റെ മനസ്സിലെ അനുഭൂദികളെ പ്രകൃതിയെലീക് പകരുന്ന വൈദ്യന് എവിടെ കാണുന്നത് പുലർദീപ്തി തോറ്റ ചേളി ക്കുണ്ട് . ചെളിക്കുണ്ട് ചെന്താമരക്കുളമായി മാറുന്നു . മജ്ഞുതുള്ളി വൈരക്കല്ലെന്നു പേരെടുന്നുക്കുന്നു ഉള്ളുണർന്ന പറവകൾ അപരതയിൽ ചികുവിരിച്ചുയർന്നുപോയ വാസിക്കെല്ലാം സംഗീതം വിതറുന്നു ഇങ്ങനെയെല്ലാം എഴുതാൻ പി കുഞ്ഞിരാമൻ നായർ ക്കെ കഇയു പ്രകൃതി സത്യവും ശവവും ശിവവും സുന്ദരവുമായി ഈ കവിക്കുമുന്നിൽ പ്രത്യ്ക്ഷപ്പെടുന്നു തന്റെ മാനസിക ഭാവങ്ങൾ കവി പ്രകൃതിക്കു പകർന്നു നൽകുന്നു പ്രകൃതിഭംഗി കാവ്യന്മാകമായി ഓരോ വാക്കിലും വന്നുനിറയുന്നു .
പി കുഞ്ഞിരാമൻ നായർ എപ്പോഴു പ്രകൃതിയുടെ മടിത്തട്ടിലാണ് പ്രകൃതിയോടു ചെർന്നുനിൽക്കുന്ന മനസ്സാണ് അദ്ദേഹത്തിന്റെത് അകലെ കാവ്യനിർവൃതി ലയം പോലുള്ള തിരുവില്വാമലക്ഷേത്രം മനസ്സ് താമരപ്പൂവായി അങ്ങനെ താമരപ്പൂവായി മാറുന്ന മനസ്സാണ് കവിക്കുള്ളത് പ്രകൃതിഭാഗി അദ്ദേഹത്തിന്റെ ഉള്ളിൽ പൂക്കൾ വിരിയിക്കുന്നു.
കവിതയെന്നും ഗദ്യമെന്നും പി കുഞ്ഞിരാമൻ നായർക്ക് വ്യതാസമില്ലേ എല്ലാം കവിതയാണ് ആ കവിതകളിൽ നിരാജുനിൽക്കുന്നത് കേരളീയ പ്രകൃതിയാണ് . പ്രകൃതിയോട് ചേർന്നുനിന്നാണ് അദ്ദേഹം ഓരോ വാക്കിലും എഴുതുന്നത് പ്രകൃതി സൗതരത്തിന്റെ ആരാധകനാണ് അദ്ദേഹം പി കുഞ്ഞിരാമൻ നായരുടെ ഓരോ കവിതയിലും പ്രകൃതിഭംഗി തുളുമ്പിനിൽക്കുന്ന പ്രകൃതിഭംഗിയുടെ പൂക്കളാണ് അദ്ദേഹത്തിന്റെ കവിതകൾ. പ്രകൃതിയായെയാണ് ഈ കാവിപൂജിക്കുന്നത് ഭരത്പുസായും പ്രകൃതിയുമെല്ലാം നീരജ് നിൽക്കുന്ന കാവ്യലോകമാനെ ആദ്ദേഹത്തിന്റെത് നഷ്ട്ടപെറ്റുപോയ കേരളീയ പ്രകൃതിയെ മനസ്സിലാക്കാൻ പി കുഞ്ഞിരാമൻ നായരുടെ കവിതകൾ നോക്കിയാൽ മതി .